എസ്.എസ്.എം പോളിടെക്നിക് തിരൂർ പൂർവ വിദ്യാർഥി കൂട്ടായ്മ
text_fieldsഎസ്.എസ്.എം പോളിടെക്നിക് തിരൂർ പൂർവ വിദ്യാർഥി കൂട്ടായ്മ അംഗങ്ങൾ
കുവൈത്ത് സിറ്റി: എസ്.എസ്.എം പോളിടെക്നിക് തിരൂർ പൂർവ വിദ്യാർഥി കൂട്ടായ്മ കുവൈത്ത് അലുമ്നി നിലവിൽ വന്നു. മുൻ പ്രിൻസിപ്പൽ അബ്ദുൽ നാസർ കൈപ്പഞ്ചേരിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 2024-25ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ: സാഗർ കലാം(പ്രസി), ഉമർ ഫറൂഖ് (വൈ.പ്രസി), റഹീസ് പനയ്ക്കത്ത് (സെക്ര), സദകത്തുള്ള(ട്രഷ), ഷീബ ഇബ്രാഹീം (വനിത വിഭാഗം പ്രതിനിധി). കുവൈത്തിൽ ഉള്ള എസ്.എസ്.എം പോളിയിലെ പൂർവ വിദ്യാർഥികളിൽ +96566798253 എന്ന വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടണമെന്ന് കൂട്ടായ്മ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

