Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​ തൃ​ത്താ​ല...

കു​വൈ​ത്ത്​ തൃ​ത്താ​ല കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത്​ തൃ​ത്താ​ല കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​വൈ​ത്ത്​ തൃ​ത്താ​ല കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ തൃ​ത്താ​ല കൂ​ട്ടം ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ഉ​ന്ന​ത വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ ആ​ദ​രി​ച്ചു.പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജാ​ലി​ബ ഷെ​റി​ൻ, പ്ല​സ് ടു ​ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന​സീ​ബ, ഫാ​ത്തി​മ ഹി​ബ എ​ന്നി​വ​രെ​യാ​ണ് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​ത്. കു​വൈ​ത്ത്​ തൃ​ത്താ​ല കൂ​ട്ടം പ്ര​സി​ഡ​ൻ​റ്​ എം.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, മു​തി​ർ​ന്ന അം​ഗം എം.​എ​ൻ. ഇ​ബ്രാ​ഹിം, നൗ​ഫ​ൽ വാ​ഴ​യി​ൽ, അ​ഷ്‌​റ​ഫ്‌ കൊ​ട​ക്കാ​ഞ്ചേ​രി, ഹ​മീ​ദ് സാ​ഹു, മു​ഹ​മ്മ​ദ്‌ അ​ലി മേ​ഴ​ത്തൂ​ർ, എം.​എ​ൻ. സ​മ്രു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcwinnersgulf newskuwait news
Next Story