Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്‌.എസ്‌.എൽ.സി വിജയികളെ ആദരിച്ചു

text_fields
bookmark_border
എസ്‌.എസ്‌.എൽ.സി വിജയികളെ ആദരിച്ചു
cancel
camera_alt

എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ കി​ഴ​ക്കോ​ത്ത് പ​ഞ്ചാ​യ​ത്ത് കു​വൈ​ത്ത് കെ.​എം.​സി.​സി കൂ​ട്ടാ​യ്മ ആ​ദ​രി​ക്കു​ന്നു

Listen to this Article

കുവൈത്ത് സിറ്റി: എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ കിഴക്കോത്ത് പഞ്ചായത്ത് കുവൈത്ത് കെ.എം.സി.സി കൂട്ടായ്മ ആദരിച്ചു.

മുഹമ്മദ് മിൻസഹ്, ബഷീർ കൈവേലിക്കടവ്, അഹമ്മദ് ഷാൻ, മുജീബ് മനയത്ത്, ഷൈക്ക ഫാത്തിമ, അബൂബക്കർ ചളിക്കോട്, സഹൽ ഷാൻ, സൈനുദ്ദീൻ, മുഹമ്മദ് മിൻഹാജ്, അബ്ദുൽ മജീദ്, ഫാത്തിമ ഹിയാന, ജാഫർ കണിയാറക്കൽ, ജുൻഷില മുസ്തഫ എന്നിവരെയാണ് ആദരിച്ചത്. കെ.എം.സി.സി ഭാരവാഹികളായ ഷാഹിർ വട്ടോളി, ഫദ്‍ലുറഹ്മാൻ പുതിയോട്ടിൽ, നിസാബ് കിഴക്കോത്ത്, സിറാജുദ്ദീൻ എരഞ്ഞിക്കൽ എന്നിവർ ആദരിക്കൽ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SSLC felicitated the winners
Next Story