Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേടായ മൽസ്യവും ചെമ്മീനും പിടിച്ചെടുത്തു

text_fields
bookmark_border
പിടിച്ചെടുത്തത് 111 കിലോ കേടായ മത്സ്യവും 83 കിലോ ചെമ്മീനും
കേടായ മൽസ്യവും ചെമ്മീനും പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കുവൈത്ത് മാർക്കറ്റിൽ നിന്ന് 111 കിലോ കേടായ മത്സ്യവും 83 കിലോ ചെമ്മീനും പിടിച്ചെടുത്തു.

ഇവ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലന്ന് പരിശോധനയിൽ തെളിഞ്ഞതായി ഭക്ഷ്യ-പോഷകാഹാര വകുപ്പിന്റെ പബ്ലിക് അതോറിറ്റി അറിയിച്ചു. മത്സ്യം പിടിച്ചെടുത്ത കടകൾക്ക് എതിരെ നിയമ നടപടിക സ്വീകരിച്ചു മൽസ്യങ്ങൾ നശിപ്പിച്ചു.

ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തീവ്രമായ പരിശോധനകളും നിരീക്ഷണങ്ങളും തുടരുമെന്ന് അതോറിറ്റി ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Spoiled fish and shrimp seized
Next Story