Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ല്ലാ...

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പി​ന്തു​ണ ന​ൽ​കും -നാ​ഷ​ന​ൽ ഗാ​ർ​ഡ്‌​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി

text_fields
bookmark_border
Kuwaiti, US stars face off in fencing competition
cancel
camera_alt

ഫെ​ൻ​സി​ങ് മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത്-​യു.​എ​സ് താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടു​ന്നു

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പി​ന്തു​ണ ന​ൽ​കു​മെ​ന്ന് നാ​ഷ​ന​ൽ ഗാ​ർ​ഡ്‌​സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ഹാ​ഷിം അ​ൽ രി​ഫാ​ഇ വ്യ​ക്ത​മാ​ക്കി. പ്ര​ത്യേ​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി ഓ​ഫി​സേ​ഴ്‌​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഫെ​ൻ​സി​ങ് മ​ത്സ​ര​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ജ​ന​റ​ൽ അ​ൽ രി​ഫാ​ഇ​യു​ടെ പ​രാ​മ​ർ​ശം. നാ​ഷ​ന​ൽ ഗാ​ർ​ഡ്‌​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ സ്‌​പോ​ൺ​സ​ർ​ഷി​പ്പി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര പ്ര​ശ​സ്ത​രാ​യ കു​വൈ​ത്ത് പാ​രാ​ലി​മ്പി​ക് ഫെ​ൻ​സ​റാ​യ താ​രീ​ഖ് അ​ൽ ഗ​ല്ലാ​ഫും യു.​എ​സ് ഫെ​ൻ​സ​റാ​യ റി​ക്ക് സ്വാ​ഗ​റും ഏ​റ്റു​മു​ട്ടി. അ​ൽ ഗ​ല്ലാ​ഫ് 13-15ന് ​അ​മേ​രി​ക്ക​ൻ ഫെ​ൻ​സ​റെ തോ​ൽ​പി​ച്ചു. കു​വൈ​ത്ത് ഭി​ന്ന​ശേ​ഷി ക്ല​ബി​ന്റെ ഓ​ണ​റ​റി ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ സാ​ദ് അ​ൽ അ​ബ്ദു​ല്ല അ​ൽ ഖ​ലീ​ഫ അ​സ്സ​ബാ​ഹും യു.​എ​സ് ഷ​ർ​ഷെ ദ​ഫേ ജെ​യിം​സ് ഹോ​ൾ​ട്ട്‌​സ്‌​നൈ​ഡ​റും മ​ത്സ​രം കാ​ണാ​നെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeopleSupportWelfareKuwaitNational Guards under SecretaryFencing Contest
News Summary - Special support to all categories - National Guards under Secretary
Next Story