Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​ക്ഷാ​പ്ര​വ​ർ​ത്ത​നം...

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്ക്​ ‘സ്​​പ​ർ​ശം കു​വൈ​ത്ത്​’ സ്നേ​ഹാ​ദ​രം

text_fields
bookmark_border
ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്ക്​ ‘സ്​​പ​ർ​ശം കു​വൈ​ത്ത്​’ സ്നേ​ഹാ​ദ​രം
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ര​ള​യം സം​ഹാ​ര താ​ണ്ഡ​വ​മാ​ടി​യ​പ്പോ​ൾ കൂ​ട​പ്പി​റ​പ്പു​ക​ളെ ര​ക്ഷി​ക്കാ​ൻ ക​ട​ലോ​ളം സ്നേ​ഹം കൊ​ണ്ട് വി​ദൂ​ര​ത​യി​ലേ​ക്ക് പോ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​രെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള കു​വൈ​ത്തി​ലെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സ്പ​ർ​ശം കു​വൈ​ത്ത് ആ​ദ​രി​ച്ചു. ക​ട​പ്പു​റം കു​ടും​ബ​ശ്രീ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​കെ. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ൻ​റ്​ മൂ​ക്ക​ൻ കാ​ഞ്ച​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​സ്​​റ്റ​ൽ പൊ​ലീ​സ് എ​സ്.​െ​എ കെ.​ജെ. പോ​ൾ​സ​ൻ സ​മ്മാ​ന​ദാ​നം ന​ട​ത്തി. 150ഒാ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ. അ​ഷ്ക്ക​ർ അ​ലി, ഷാ​ലി​മ സു​ബൈ​ർ, ശ്രീ​ബ ര​തീ​ഷ്, ഷൈ​ല മു​ഹ​മ്മ​ദ്, സ്പ​ർ​ശം ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. സി​റാ​ജ്, വി.​എ​സ്. ക​ബീ​ർ, കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, അ​ബ്​​ദു​ൽ ക​ലാം ചോ​പ്പ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newssparsham kuwait
News Summary - sparsham kuwait-kuwait-kuwait news
Next Story