Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2024 9:25 AM IST Updated On
date_range 25 Feb 2024 9:25 AM ISTസ്പാർക്ക് എഫ്.സി കുവൈത്ത് ജഴ്സി പ്രകാശനവും സൗഹൃദ മത്സരവും
text_fieldsbookmark_border
camera_alt
സ്പാർക്ക് എഫ്.സി കുവൈത്ത് ജഴ്സി പ്രകാശനം
കുവൈത്ത് സിറ്റി: സ്പാർക്ക് എഫ്.സി മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജഴ്സിയുടെ പ്രകാശനവും സൗഹൃദ മത്സരവും സുലൈബിക്കാത്ത് സ്പോർട്സ് അതോറിറ്റി ഗ്രൗണ്ടിൽ നടന്നു. ക്ലബ് പ്രസിഡന്റ് അനസ് കോട്ടക്കൽ, ടീം ക്യാപ്റ്റൻ അഷ്കർ എന്നിവർ ചേർന്ന് ഇസ്മായിൽ കാളത്ത് വളപ്പിലിൽനിന്ന് ജഴ്സി ഏറ്റുവാങ്ങി.
സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കെ.എം.സി.സി തൃത്താല ടീമിനെ തോൽപ്പിച്ച് സ്പാർക്ക് എഫ്.സി വിജയികളായി. ചടങ്ങിൽ കുവൈത്തിലെ കലാകായിക- സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

