സ്പന്ദനം കുവൈത്ത് ഭാരവാഹികൾ
text_fieldsബിജു ഭവൻസ് (പ്രസി), സുരേഷ് കുമാർ (സെക്ര), സജി മാത്യൂ (ട്രഷ).
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ 2023 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ തൃശൂർ അസോസിയേഷൻ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു.
ബിജുഭവൻസ് (പ്രസി), ഷൈനി (വൈസ്. പ്രസി), സുരേഷ് കുമാർ (സെക്ര), സന്തോഷ് നായർ (ജോ. സെക്ര), സജി മാത്യൂ (ട്രഷ), സംഗീത (ജോ. ട്രഷ), എ.കെ. ഹുസൈൻ (മീഡിയ കോഓഡിനേറ്റർ), സുനിത, ജമീല, ലൈല, മായ, മിനി, നിർമല, സക്കീർ, സീനത്ത്, സുലേഖ, അസ്മ, ജയ, പ്രദീപ്, പ്രിയ, അനു, സൂസൻ, മുബീർ, ശരത്ത്, ഹനീഫ, ശശികുമാർ, സീന (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

