ദ​ക്ഷി​ണ​കൊ​റി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചു

15:40 PM
20/10/2017
കു​വൈ​ത്തി​ലെ​ത്തി​യ ദ​ക്ഷി​ണ കൊ​റി​യ​ൻ നാ​വി​ക​സം​ഘ​ത്തി​െൻറ അ​ഭ്യാ​സ​പ്ര​ക​ട​നം

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ടു​ ദ​ക്ഷി​ണ കൊ​റി​യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ കു​വൈ​ത്ത്​ സ​ന്ദ​ർ​ശി​ച്ചു. 1979ൽ ​ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​യ​ത​ന്ത്ര ബ​ന്ധം തു​ട​ങ്ങി​യ​ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ കൊ​റി​യ​ൻ നാ​വി​ക​സം​ഘം കു​വൈ​ത്തി​ലെ​ത്തു​ന്ന​ത്. ശു​വൈ​ഖ്​ തു​റ​മു​ഖ​ത്ത്​ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്തി​ലെ ​ദ​ക്ഷി​ണ കൊ​റി​യ​ൻ അം​ബാ​സ​ഡ​ർ യൂ ​യോ​ൻ​ചു​ൽ പ​​െ​ങ്ക​ടു​ത്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സൈ​നി​ക, സൈ​നി​കേ​ത​ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​യ​റ്റ്​​നാം, ഇ​ന്ത്യ, യു.​എ.​ഇ, ഇൗ​ജി​പ്​​ത്, ശ്രീ​ല​ങ്ക, ഇ​​ന്തോ​േ​ന​ഷ്യ, താ​യ്​​ല​ൻ​ഡ്, മ​ലേ​ഷ്യ, അ​മേ​രി​ക്ക, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന 98 ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ലാ​ണ്​ കൊ​റി​യ​ൻ സം​ഘ​മു​ള്ള​ത്. ശൈ​ഖ്​ ജാ​ബി​ർ ക​ൾ​ച​റ​ൽ സ​െൻറ​റി​ൽ പാ​ര​മ്പ​ര്യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ, നേ​വ​ൽ ബാ​ൻ​ഡി​​െൻറ പ്ര​ക​ട​ന​ങ്ങ​ൾ, ​ൈത​​ക്വാ​ൻ​ഡോ പ്ര​ദ​ർ​ശ​നം എ​ന്നി​വ​യു​ണ്ടാ​യി.

COMMENTS