Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൂഖ് മുബാറകിയയിലെ 14...

സൂഖ് മുബാറകിയയിലെ 14 കടകൾ അടപ്പിച്ചു

text_fields
bookmark_border
സൂഖ് മുബാറകിയയിലെ 14 കടകൾ അടപ്പിച്ചു
cancel
camera_alt

സൂഖ് മുബാറഖിയയിലെ കടകളിൽ മുനിസിപ്പൽ അധികൃതർ പരിശോധന നടത്തുന്നു

Listen to this Article

കുവൈത്ത് സിറ്റി: സൂഖ് മുബാറകിയയിലെ 14 കടകൾ മുനിസിപ്പാലിറ്റി അധികൃതർ അടപ്പിച്ചു. അഗ്നിസുരക്ഷ നടപടികൾ തൃപ്തികരമല്ലാത്തതിനാലാണ് കടകൾ അടപ്പിച്ചത്. പെർഫ്യൂം ഷോപ്പുകൾക്കെതിരെയാണ് കാര്യമായി നടപടിയെടുത്തത്. സൂഖ് മുബാറകിയയിൽ തീപിടിത്തമുണ്ടായതിന് ശേഷമാണ് പരിശോധന ശക്തമാക്കിയത്. നിരവധി സ്ഥാപനങ്ങളാണ് അടപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopsSouk Mubarak
News Summary - Souk Mubarak: closes 14 shops
Next Story