Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൗ​ഹൃ​ദ​വേ​ദി...

സൗ​ഹൃ​ദ​വേ​ദി ഫ​ഹാ​ഹീ​ൽ സൗ​ഹൃ​ദ ഓ​ണം

text_fields
bookmark_border
സൗ​ഹൃ​ദ​വേ​ദി ഫ​ഹാ​ഹീ​ൽ  സൗ​ഹൃ​ദ ഓ​ണം
cancel
camera_alt

സൗ​ഹൃ​ദ​വേ​ദി ഫ​ഹാ​ഹീ​ൽ ഓ​ണം പ്രോ​ഗ്രാ​മി​ൽ

അ​ൻ​വ​ർ സ​ഈ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: സൗ​ഹൃ​ദ​വേ​ദി ഫ​ഹാ​ഹീ​ൽ സൗ​ഹൃ​ദ ഓ​ണം എ​ന്ന പേ​രി​ൽ ഓ​ണം സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്‍റ​റി​ൽ സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ൻ​വ​ർ സ​ഈ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ പ്ര​സി​ഡ​ന്‍റ് സാ​ബി​ക് യൂ​സു​ഫ്, ഐ.​എ.​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ മാ​ത്യു, അ​നി​യ​ൻ കു​ഞ്ഞു പാ​പ്പ​ച്ച​ൻ, യൂ​നു​സ് ക​നോ​ത്ത്, സു​ൽ​ഫി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ൻ​വ​ർ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ എം.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

സൗ​ഹൃ​ദ​വേ​ദി ഓണം വേദിയു​െട സദസ്സ്

അ​ഹ്‌​മ​ദ്‌ സാ​ദ​ത്ത്, മ​ഹ്മൂ​ദ് വ​ലി​യ​ക​ത്ത്, സ​മ​ദ് ഹാ​ജി​യാ​ര​ക​ത്ത്, മു​നീ​ർ പു​ത്ത​ന​ങ്ങാ​ടി, മൊ​യ്‌​തീ​ൻ കു​ട്ടി, ഷ​റ​ഫു​ദ്ദീ​ൻ, കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല ഫൈ​സ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മെ​ഗാ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ ഷാ​ഫി ആ​ൻ​ഡ് ഫാ​മി​ലി ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​രാ​യി. സൗ​ഹൃ​ദ​വേ​ദി ക​ൺ​വീ​ന​ർ ഐ.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ബാ​ബു സ​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationSouhridavedi Fahaheel
News Summary - Souhridavedi Fahaheel onam celebration
Next Story