സൗഹൃദ വേദി സാൽമിയ ഭാരവാഹികൾ
text_fieldsമനോജ് പരിമണം അനീഷ ജേക്കബ് അമീർ കാരണത്ത്
കുവൈത്ത് സിറ്റി: സൗഹൃദ വേദി സാൽമിയ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ജോർജ് പയസ്, മുൻ സെക്രട്ടറി മനോജ് പരിമണം എന്നിവർ ആശംസകൾ അർപ്പിച്ചു. ഭാരവാഹികൾ: മനോജ് പരിമണം (പ്രസി), അനീഷ ജേക്കബ് (ജന.സെക്ര), അമീർ കാരണത്ത് (ജന.കൺ), നസീർ കൊച്ചിൻ (വൈ.പ്രസി).
ജ്യോതി പാർവതി(ജോ.സെക്ര), ജോർജ് പയസ്, റിഷ്ദിൻ അമീർ, സിസിൽ കൃഷ്ണൻ, ഹേമന്ത് കുമാർ, അജയ് നായർ, നിസ്സാർ കെ.റഷീദ്, വിഷ്ണു നടേശ്, എം.വി. വിവേക്, ഡോ.രാഹുൽ രാജ്, മുഹമ്മദ് ശിബിലി, സഫ്വാൻ നാസ്തർ, ആസിഫ് അഹമ്മദ്, ജസീറ ബാനു, വി.എം. ഇസ്മായിൽ, ഷിബു ഹർഷൻ, ശുകൂർ വണ്ടൂർ, താജുദ്ദീൻ (എക്സിക്യൂട്ടിവ് കമ്മിറ്റി).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

