Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം:  സൈ​ന്യം നി​യ​മ​ന​ട​പ​ടി​ക്ക്​

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ പ്ര​ചാ​ര​ണം:  സൈ​ന്യം നി​യ​മ​ന​ട​പ​ടി​ക്ക്​
cancel

കു​വൈ​ത്ത്​ സി​റ്റി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ കു​വൈ​ത്ത്​ സൈ​ന്യം നി​യ​മ​ന​ട​പ​ടി​ക്ക്. സൈ​നി​ക​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ അ​ന്ന​ഹ്​​ർ ദി​ന​പ്പ​ത്ര​മാ​ണ്​ ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. സൈ​ന്യ​ത്തി​​​െൻറ പ്ര​ഫ​ഷ​ന​ലി​സ​ത്തെ​യും കാ​ര്യ​ക്ഷ​മ​ത​യെ​യും ചോ​ദ്യം ചെ​യ്​​ത്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​താ​യി ഒ​ഫീ​ഷ്യ​ൽ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​മു​ണ്ട്.

 ഇൗ ​ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​താ​ണെ​ന്ന്​ പോ​സ്​​റ്റി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. സൈ​നി​ക​രു​ടെ ആ​ത്​​മ​വീ​ര്യ​ത്തെ ന​ശി​പ്പി​ക്കാ​​നേ ഇ​ത്ത​രം കാ​മ്പ​യി​നു​ക​ൾ ഉ​പ​ക​രി​ക്കൂ. വ്യാ​ജ വി​വ​ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്ന​തി​ൽ​നി​ന്ന്​ പൊ​തു​ജ​ന​ങ്ങ​ൾ വി​ട്ടു​നി​ൽ​​ക്ക​ണ​മെ​ന്നും അ​​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediagulf newsmalayalam news
News Summary - social media-kuwait-gulf news
Next Story