Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​മൂ​ഹ​മാ​ധ്യ​മ...

സ​മൂ​ഹ​മാ​ധ്യ​മ വാ​ര്‍ത്ത വ്യാ​ജം

text_fields
bookmark_border
fake news
cancel

കു​വൈ​ത്ത് സി​റ്റി: അ​ർ​മീ​നി​യ​യി​ൽ ത​ട​വി​ലാ​യ കു​വൈ​ത്ത് പൗ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ര്‍ത്ത​ക​ള്‍ വ്യാ​ജ​മാ​ണെ​ന്ന് അ​ർ​മീ​നി​യ​യി​ലെ കു​വൈ​ത്ത് എം​ബ​സി അ​റി​യി​ച്ചു.

വി​വ​രം അ​റി​ഞ്ഞ​തു മു​ത​ല്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​രു​മാ​യി നി​ര​ന്ത​ര സ​മ്പ​ര്‍ക്ക​ത്തി​ലാ​ണെ​ന്നും ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​താ​യും കു​വൈ​ത്ത് എം​ബ​സി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ധി​കൃ​ത​ര്‍ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി അ​ഭി​ഭാ​ഷ​ക​ൻ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ട​ത്. വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ത്ത​രം വാ​ര്‍ത്ത​ക​ളി​ല്‍നി​ന്ന് വി​ട്ടു​നി​ല്‍ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfakeSocial media
News Summary - Social media fake news
Next Story