Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസോ​ഷ്യ​ൽ മീ​ഡി​യ...

സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം വ്യാ​ജം

text_fields
bookmark_border
സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ചാ​ര​ണം വ്യാ​ജം
cancel

കു​വൈ​ത്ത് സി​റ്റി: ഷെ​ൽ​ട്ട​ർ ലൊ​ക്കേ​ഷ​നു​ക​ളെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം നി​ഷേ​ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

ഈ ​സ​ന്ദേ​ശം മ​ന്ത്രാ​ല​യ​ത്തി​ന്റേ​താ​ണെ​ന്ന് തെ​റ്റാ​യി ആ​രോ​പി​ച്ച​താ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ന്ത്രാ​ല​യ​ത്തി​ന് സ​ന്ദേ​ശ​വു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു. ഏ​തെ​ങ്കി​ലും ഔ​ദ്യോ​ഗി​ക മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ പ്ര​ഖ്യാ​പ​ന​ങ്ങ​ളോ അം​ഗീ​കൃ​ത​വും ഔ​ദ്യോ​ഗി​ക​വു​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മെ പു​റ​പ്പെ​ടു​വി​ക്കൂ എ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Social media campaign is fake
Next Story