Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപള്ളികളിൽ സാമൂഹിക അകലം...

പള്ളികളിൽ സാമൂഹിക അകലം തിരിച്ചുവരുന്നു

text_fields
bookmark_border
പള്ളികളിൽ സാമൂഹിക അകലം തിരിച്ചുവരുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ പ​ള്ളി​ക​ളി​ൽ ജ​നു​വ​രി ഏ​ഴു മു​ത​ൽ സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​ക്കി. കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഫ​രീ​ദ് അ​ൽ ഇ​മാ​ദി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഈ ​ആ​ഴ്​​ച ജു​മു​അ ന​മ​സ്‍കാ​രം മു​ത​ലാ​ണ് സാ​മൂ​ഹി​ക അ​ക​ല നി​ബ​ന്ധ​ന ന​ട​പ്പാ​ക്കു​ക.

പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഔ​ഖാ​ഫ് അ​ണ്ട​ർ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ്​ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ട്ട​തോ​ടെ ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ള്ളി​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ഒ​ഴി​വാ​ക്കി തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന്​ ന​മ​സ്​​കാ​ര​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്​ ഒ​ക്​​ടോ​ബ​ർ 22നാ​ണ്. വീ​ണ്ടും കോ​വി​ഡ്​ കേ​സു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ പ​ഴ​യ നി​യ​ന്ത്ര​ണം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social distanceSocial Distance norms
News Summary - Social distance in churches is returning
Next Story