Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക പു​രോ​ഗ​തി: അ​റ​ബ് ലോ​ക​ത്ത് കു​വൈ​ത്ത്​ ഒ​ന്നാ​മ​ത്

text_fields
bookmark_border
സാ​മൂ​ഹി​ക പു​രോ​ഗ​തി: അ​റ​ബ് ലോ​ക​ത്ത് കു​വൈ​ത്ത്​ ഒ​ന്നാ​മ​ത്
cancel

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​ൻ എ​ൻ.​ജി.​ഒ ആ​യ സോ​ഷ്യ​ൽ പ്രോ​ഗ്ര​സ് ഇം​പ​റേ​റ്റീ​വ്​ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ 2021ലെ ​സാ​മൂ​ഹി​ക സൂ​ചി​ക​യി​ൽ അ​റ​ബ് ലോ​ക​ത്ത് കു​വൈ​ത്ത്​ ഒ​ന്നാ​മ​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ കു​വൈ​ത്ത്​ അ​മ്പ​താ​മ​താ​ണ്. പ്ര​തി​ശീ​ർ​ഷ ആ​​ളോ​ഹ​രി ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​വൈ​ത്ത്​ ലോ​ക​ത്ത് 15ാം സ്ഥാ​ന​ത്താ​ണ്. 163 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് സോ​ഷ്യ​ൽ പ്രോ​ഗ്ര​സ് ഇം​പ​റേ​റ്റീ​വ്​ ത​യാ​റാ​ക്കി​യ​ത്.

മ​നു​ഷ്യ​െൻറ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ, ക്ഷേ​മ​ത്തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, അ​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social development
News Summary - Social development: kuwait First in the Arab World
Next Story