Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസോ​ക്ക​ർ ഫെ​സ്റ്റ്:...

സോ​ക്ക​ർ ഫെ​സ്റ്റ്: മാ​ക് കു​വൈ​ത്ത് ജേ​താ​ക്ക​ൾ

text_fields
bookmark_border
സോ​ക്ക​ർ ഫെ​സ്റ്റ്: മാ​ക് കു​വൈ​ത്ത് ജേ​താ​ക്ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: ശി​ഫാ അ​ൽ​ജ​സീ​റ സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ‘സോ​ക്ക​ർ ഫെ​സ്റ്റ് - 2023’ ൽ ​മാ​ക്ക് കു​വൈ​ത്ത് ജേ​താ​ക്ക​ളാ​യി. പെ​നാ​ൽ​റ്റി​യി​ലൂ​ടെ പൊ​രു​തി​ക്ക​ളി​ച്ച സെ​ഗ്യൂ​റോ കേ​ര​ള ച​ല​ഞ്ചേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ട​നേ​ട്ടം. ബ്ലാ​സ്റ്റേ​ഴ്‌​സ് കേ​ര​ള മൂ​ന്നാം​സ്ഥാ​നം നേ​ടി. ചാ​മ്പ്യ​ൻ​സ് എ​ഫ്.​സി ഫെ​യ​ർ പ്ലെ ​അ​വാ​ർ​ഡ് നേ​ടി.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി സി​ബി​ൻ (ച​ല​ഞ്ചേ​ഴ്‌​സ്), ഡി​ഫ​ണ്ട​റാ​യി മ​ൻ​സൂ​ർ (മാ​ക്‌), ഗോ​ൾ​കീ​പ്പ​റാ​യി ദാ​സ് (ച​ല​ഞ്ചേ​ഴ്‌​സ്), എ​മെ​ർ​ജി​ങ് പ്ലെ​യ​റാ​യി അ​മ​ൻ (ഫ്ലൈ​റ്റേ​ർ​സ്) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. രാ​ഹു​ൽ (മാ​ക്‌) ആ​ണ് ടോ​പ് സ്കോ​റ​ർ.

ജേ​താ​ക്ക​ൾ​ക്കാ​യു​ള്ള സ​മ്മാ​ന​ങ്ങ​ൾ ശി​ഫാ അ​ൽ​ജ​സീ​റ ഫ​ർ​വാ​നി​യ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ മു​സ്‌​ലി​യാ​ര​ക​ത്ത്, ലൂ​സി​യ വി​ല്യം​സ് (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മേ​നേ​ജ​ർ അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ നാ​ഷ​ന​ൽ ക്ലി​നി​ക് ശി​ഫാ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്), റി​ക്സി വി​ല്ല്യം​സ്, സ​മീ​ർ, മു​ഹ​മ്മ​ദ്‌ അ​മീ​ൻ, ഫെ​ബി​ൻ കെ ​മാ​ത്യു, ഷെ​റി​ൻ കു​ര്യാ​ക്കോ​സ്, സ​ലിം, സി​ദ്ദീ​ഖ്, ഹാ​രി​സ്, കെ​ഫാ​ക്ക് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റി​ന് ബി​ജു ജോ​ണി, സോ​ബി ചാ​പ്പാ​ല, സ​ക്കീ​ർ വ​ട്ട​പ്പാ​ടം, അ​നീ​ഷ് കാ​വാ​ലം, ജോ​ർ​ജ് ബി​നോ​യ്‌, എം.​സി ജി​ജോ, മ​നോ​ജ്, ഹ​നീ​ഫ, ഡൊ​മി​നി​ക്, മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soccer festkuwaitnewsMAC Kuwait
News Summary - Soccer Fest: MAC Kuwait winners
Next Story