Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right30 ല​ക്ഷം പേ​ർ​ക്ക്...

30 ല​ക്ഷം പേ​ർ​ക്ക് ഇ​തു​വ​രെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
30 ല​ക്ഷം പേ​ർ​ക്ക് ഇ​തു​വ​രെ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഇ​തു​വ​രെ 30 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി. 2020 ഫെ​ബ്രു​വ​രി മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

30,21,382 പേ​ർ​ക്കാ​ണ്​ ശ​നി​യാ​ഴ്​​ച വ​രെ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ 43.3 ല​ക്ഷ​ത്തി​ന്​ മേ​ൽ മാ​ത്ര​മാ​ണ്. ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ട്​ ഭാ​ഗ​ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നാ​ണ്​ ഇ​ത്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ​ക്ക്​ ദി​വ​സ​വും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്​ ശ​രാ​ശ​രി 12 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR test
News Summary - So far, PCR has tested 30 lakh people
Next Story