Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ...

സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel
camera_alt

സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് വി. ​കൊ​ട്ടാ​ര​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​വൈ​ത്തി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ചെ​സി​ൽ രാ​മ​പു​രം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​ര​ജ് പി. ​സു​കു​മാ​ര​ൻ, ജി​ജി വ​ട​ശേ​രി​ക്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജീ​മോ​ൻ ചാ​ക്കോ​ളാ​മ​ണ്ണി​ൽ, ട്ര​ഷ​റ​ർ ഷി​ബു കു​മ്പ​ഴ, ജി​ത മ​നോ​ജ്, സു​രേ​ഷ് ചാ​ലി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ന്‍റോ തോ​മ​സ്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സു​ഷ ദീ​പു, അ​നു ശ്യാം, ​അ​ൻ​ജ ലീ​റ്റാ ര​മേ​ശ്‌, ശ്രീ​ജ സു​രേ​ഷ്, ഷൈ​ജു തോ​മ​സ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി, തി​രു​വാ​തി​ര, കൈ​കൊ​ട്ടി​ക്ക​ളി, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ, ഗാ​ന​മേ​ള, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CelebrationKuwaitOnam 2023Snehathiram Cultural Association
News Summary - Snehathiram Cultural Association organized Onaghosham
Next Story