Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ...

സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ആ​ഘോ​ഷം

text_fields
bookmark_border
Snehatheeram
cancel
camera_alt

സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഓ​ണാ​ഘോ​ഷം ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ബ്ബാ​സി​യ സ്നേ​ഹ​തീ​രം ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു​ജി ബ​ത്തേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ്‌ ജെ​യിം​സ് വി. ​കൊ​ട്ടാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി ജി​ജി വ​ട​ശ്ശേ​രി​ക്ക​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജീ​മോ​ൻ ചാ​ക്കോ​ള​മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി സൂ​ര​ജ് പി. ​സു​കു​മാ​ര​ൻ, ട്ര​ഷ​റ​ർ ഷി​ബു കു​മ്പ​ഴ, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ്‌ ജി​ഷ സ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബൈ​ജു ആ​ലു​വ, ഷി​ബി​ൻ പു​ന​ലൂ​ർ, അ​ഭി​ലാ​ഷ് ആ​റ​ന്മു​ള, ജി​ബി​ൻ പൗ​ലോ​സ്, സു​ഷ ദീ​പു, ജി​സ്മി എ​ൽ​ദോ​സ്, ജീ​ന സാ​റ, ജെ​റി​ൻ തോ​മ​സ് മാ​ത്യു, ജോ​ന, ആ​ൻ ത​ങ്കം, റി​യോ​ന ബൈ​ജു ജോ​സ​ഫ്, നി​ര​ഞ്ജ​ന സൂ​ര​ജ്, അ​ൽ​വി​ന ഡാ​നി​യേ​ൽ, അ​വ​ന്തി​ക അ​ജീ​ഷ് എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റി​തം ഓ​ർ​ക്ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള​യും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snehatheeram
News Summary - Snehatheeram Cultural Society celebration
Next Story