Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേ​ഹാ​ല​യം പ്ര​വാ​സി...

സ്നേ​ഹാ​ല​യം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
സ്നേ​ഹാ​ല​യം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel
camera_alt

സ്നേ​ഹാ​ല​യം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽനി​ന്ന്

Listen to this Article

കു​വൈ​ത്ത് സി​റ്റി: സ്നേ​ഹാ​ല​യം പ്ര​വാ​സി അ​സോ​സി​യേ​ഷ​നും (ശി​ഫാ അ​ൽ - ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്) അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ​നാ​ഷ​നൽ ക്ലി​നി​ക്കും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ​നാ​ഷ​നൽ ക്ലി​നി​ക്ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ വി​ജി​ത്ത്.​വി.​നാ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ സ​ഞ്ജീ​വ് പ്ര​സാ​ദ്, ജ​ന​റ​ൽ പ്രാ​ക്ടീ​ഷ​ൻ ഡോ​ക്ട​ർ പെ​ട്രു ദേ​വ​ദാ​സ്, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ്, സി​സ്റ്റ​ർ അ​നു ച​ന്ദ്ര​ൻ, ബേ​ബി ശാ​ലി​നി, ത​ൻ​സീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്നേ​ഹാ​ല​യം ക്രീ​യേ​റ്റ​ർ ന​ജീ​റ, പ്ര​സി​ഡ​ന്റ് ന​ജ്മു​ദ്ധീ​ൻ, സെ​ക്ര​ട്ട​റി അ​ൻ​സാ​ർ,ഹു​സൈ​ൻ.​എ.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.സ്നേ​ഹാ​ല​യം അ​ഡ്മി​ൻ​സ്,എ​ക്സി​ക്യൂ​ട്ടിവ് ഗ്രൂ​പ് മെ​മ്പേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ ടീ​മി​ന് സ്നേ​ഹാ​ല​യ​ത്തി​ന്റെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. സ്നേ​ഹാ​ല​യം ര​ക്ഷാ​ധി​കാ​രി അ​ഷ്റ​ഫ്. പി ​സ്വാ​ഗ​ത​വും സ്നേ​ഹാ​ല​യം അ​ഡ്മി​ൻ അ​നു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campgulfnewsKuwaitPravasi Association
News Summary - Snehalyam Pravasi Association Medical Camp
Next Story