Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്നേഹാലയം പ്രവാസി...

സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം

text_fields
bookmark_border
സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം
cancel
camera_alt

സ്നേഹാലയം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്

കുവൈത്ത് സിറ്റി: സ്നേഹാലയം പ്രവാസി അസോസിയേഷൻ കുവൈത്ത് ഇഫ്ത്താർ സംഗമം അബ്ബാസിയ യൂനൈറ്റെഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. സംഗമത്തിൽ സ്നേഹാലയം പ്രസിഡന്റ് നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് മുസ്ലലിയാർ മീനാട് മുഖ്യ പ്രഭാഷണം നടത്തി.

മനോജ് മാവേലിക്കര, സെന്റ് ജോൺസ് മാർത്തോമാ പാരിഷ് കുവൈത്ത് റവറൻഡ് ബിനു അബ്രഹാം എന്നിവർ ആശംസകൾ നേർന്നു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരും,വിവിധ സംഘടന ഭാരവാഹികളും പ​ങ്കെടുത്തു.

സ്നേഹാലയം പ്രവാസി അസോസിയേഷൻ ഭാരവാഹികളും, പ്രവർത്തകരും നേതൃത്വം നൽകി. സ്നേഹാലയം സെക്രട്ടറി അൻസാർ സ്വാഗതവും രക്ഷധികാരി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsgulfPravasi AssociationIftar gathering
News Summary - Snehalyam Pravasi Association Iftar Gathering
Next Story