Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ശു​പ​ത്രി​ക​ളി​ലും...

ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും  പു​ക​വ​ലി​ക്ക് നി​രോ​ധ​നം 

text_fields
bookmark_border
ആ​ശു​പ​ത്രി​ക​ളി​ലും ക്ലി​നി​ക്കു​ക​ളി​ലും  പു​ക​വ​ലി​ക്ക് നി​രോ​ധ​നം 
cancel

കു​വൈ​ത്ത് സി​റ്റി: ആ​ശു​പ​ത്രി​ക​ളും ക്ലി​നി​ക്കു​ക​ളും അ​ട​ക്കം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ മു​ഴു​വ​ൻ സ്​​ഥാ​പ​ന​ങ്ങ​ളി​ലും പു​ക​വ​ലി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ റി​ദ​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ഓ​ഫി​സു​ക​ളി​ൽ​നി​ന്നും സി​ഗ​ര​റ്റ് കു​റ്റി​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റാ​നു​ള്ള സ​ർ​ക്കു​ല​റും ഇ​തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssmokingmalayalam news
News Summary - smoking-kuwait-gulf news
Next Story