Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎസ്.എം.സി.എ കുവൈത്ത്​...

എസ്.എം.സി.എ കുവൈത്ത്​ സഭാദിന –ദുഃഖ്റാന തിരുനാൾ സംഗമം

text_fields
bookmark_border
എസ്.എം.സി.എ കുവൈത്ത്​ സഭാദിന –ദുഃഖ്റാന തിരുനാൾ സംഗമം
cancel
camera_alt

എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ സ​ഭാ​ദി​ന- ദുഃ​ഖ്റാ​ന തി​രു​നാ​ൾ സം​ഗ​മം 

കു​വൈ​ത്ത്​ സി​റ്റി: എ​സ്‌.​എം.​സി.​എ കു​വൈ​ത്ത്​ സ​ഭാ​ദി​ന-​ദുഃ​ഖ്റാ​ന തി​രു​നാ​ൾ സം​ഗ​മം വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. അ​ബ്ബാ​സി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റം​ശ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ളി​ൽ സി​റ്റി ഫ​ർ​വാ​നി​യ ഏ​രി​യ സ​ഭാ​ഗാ​ന​വും ഫ​ഹാ​ഹീ​ൽ ഏ​രി​യ എ​സ്‌.​എം.​സി.​എ ആ​ന്ത​വും ആ​ല​പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് അ​രീ​ക്കു​ഴി​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ ബി​ജോ​യ് പാ​ല​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശ്ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഫാ. ​റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി.

വി​ഡി​യോ ന്യൂ​സ് ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​നം നോ​ർ​ത്തേ​ൺ അ​റേ​ബ്യ സി​റോ മ​ല​ബാ​ർ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി. ഫാ. ​ജോ​ണി ലോ​ണി​സ് മ​ഴു​വ​ഞ്ചേ​രി നി​ർ​വ​ഹി​ച്ചു. എ​സ്.​എം.​വൈ.​എം പ്ര​സി​ഡ​ൻ​റ്​ നാ​ഷ്‌ വ​ർ​ഗീ​സ്, ബാ​ല​ദീ​പ്തി പ്ര​സി​ഡ​ൻ​റ്​ നേ​ഹ ജ​യ്‌​മോ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ സാ​ലു പീ​റ്റ​ർ ന​ന്ദി പ​റ​ഞ്ഞു.

ബാ​ല​ദീ​പ്തി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച മാ​ർ​ഗം​ക​ളി, സം​ഘ​നൃ​ത്തം സ​മൂ​ഹ​ഗാ​നം, മു​തി​ർ​ന്ന​വ​ർ അ​വ​ത​രി​പ്പി​ച്ച സു​റി​യാ​നി​ഗാ​നം, സം​ഘ ഭ​ക്തി​ഗാ​നം എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ആ​ർ​ട്സ് ക​ൺ​വീ​ന​ർ അ​ഭി​ന​ന്ദ​ന​സ​ന്ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SMCA KuwaitDukhrana Thirunal
News Summary - SMCA Kuwait Sabha Day - Dukhrana Thirunal Sangam
Next Story