Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗോളനിരീക്ഷകൻ സാലിഹ്...

ഗോളനിരീക്ഷകൻ സാലിഹ് ഉജൈരി നിര്യാതനായി

text_fields
bookmark_border
ഗോളനിരീക്ഷകൻ സാലിഹ് ഉജൈരി നിര്യാതനായി
cancel
camera_alt

സാ​ലി​ഹ്​ അ​ൽ ഉ​ജൈ​രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ എ​ക്കാ​ല​ത്തെ​യും പ്ര​മു​ഖ ഗോ​ള നി​രീ​ക്ഷ​ക​നും കാ​ലാ​വ​സ്​​ഥ പ്ര​വാ​ച​ക​നു​മാ​യ ഡോ. ​സാ​ലി​ഹ് അ​ൽ ഉ​ജൈ​രി നി​ര്യാ​ത​നാ​യി.

101ാം വ​യ​സ്സി​ലാ​ണ്​ അ​ന്ത്യം. ഗോ​ള​ശാ​സ്​​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ഗ്ര​സ്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്​ അ​ദ്ദേ​ഹം. പ്ര​സി​ദ്ധ​മാ​യ ഉ​ജൈ​രി ക​ല​ണ്ട​റി​​ന്‍റെ ഉ​പ​ജ്​​ഞാ​താ​വാ​ണ്.

ശു​വൈ​ഖ് പാ​ർ​പ്പി​ട മേ​ഖ​ല​യി​ലെ പ​രേ​ത​നാ​യ ബ​ർ​ജ​സ്​ അ​ൽ ബ​ർ​ജ​സി​നെ​റ ദീ​വാ​നി​യ​യി​ലാ​ണ് അ​വ​സാ​ന​കാ​ല​ത്ത്​ താ​മ​സി​ച്ചി​രു​ന്ന​ത്. കാ​ലാ​വ​സ്​​ഥ മാ​റ്റ​ങ്ങ​ളെ കു​റി​ച്ചും പെ​രു​ന്നാ​ളും നോ​മ്പും സം​ബ​ന്ധി​ച്ചും ഉ​ജൈ​രി​യു​ടെ പ്ര​വ​ച​നം തെ​റ്റാ​റി​ല്ലെ​ന്നാ​ണ്​ പ​ഴ​യ ആ​ളു​ക​ൾ പ​റ​യാ​റു​ള്ള​ത്. അ​തു​കൊ​ണ്ട് ത​ന്നെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​പ്പെ​ടെ രാ​ജ്യ​നി​വാ​സി​ക​ൾ​ക്കി​ട​യി​ൽ അ​ദ്ദേ​ഹം സു​പ​രി​ചി​ത​നാ​ണ്.

അ​വ​ശ​നി​ല​യി​ലു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം അ​വ​സാ​ന​കാ​ല​ത്ത്​ കാ​ലാ​വ​സ്ഥ പ്ര​വ​ച​നം ന​ട​ത്താ​റി​ല്ല. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​​ന്‍റെ കൃ​ത്യ​മാ​യ പ്ര​വ​ച​ന​ങ്ങ​ളു​ടെ ഓ​ർ​മ ജ​ന​മ​ന​സ്സു​ക​ളി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passed away
News Summary - sālih ujairi passed away
Next Story