Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
skssf
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു. 'രാ​ജി​യാ​കാ​ത്ത ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ മു​ന്നോ​ട്ട്' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഷീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ആ​ദ​ർ​ശ​വി​ശു​ദ്ധി​യും നി​ല​പാ​ടു​ക​ളി​ലെ നേ​രു​മാ​ണ് ക​ർ​മ​വ​ഴി​യി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് എ​ന്നും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. ധ​ർ​മ​വി​ചാ​ര​വും മൂ​ല്യ​ബോ​ധ​വു​മാ​യി​രി​ക്ക​ണം വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ മു​ന്നോ​ട്ടു​ന​യി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൂം ​പ്ലാ​റ്റ്​​ഫോം വ​ഴി ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​ഐ.​സി ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​മീ​ൻ മു​സ്‌​ലി​യാ​ർ ചേ​ക​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര വൈ​സ് ചെ​യ​ർ​മാ​ൻ ഉ​സ്മാ​ൻ ദാ​രി​മി അ​ടി​വാ​രം പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. സ​ർ​ഗ​ല​യ ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മു​നീ​ർ പെ​രു​മു​ഖം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഷീ​ദ് മ​സ്താ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssf
News Summary - skssf foundation day
Next Story