Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​റ് ഡ്രോ​ണു​ക​ൾ...

ആ​റ് ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ടു

text_fields
bookmark_border
ആ​റ് ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ടു
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ വ​ട​ക്ക​ൻ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ ആ​റ് ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യി കു​വൈ​ത്ത് നാ​ഷ​ന​ൽ ഗാ​ർ​ഡ് ചൊ​വ്വാ​ഴ്ച അ​റി​യി​ച്ചു. രാ​ജ്യ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കു​ന്ന​തി​നു​മു​ള്ള ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​ണ് ന​ട​പ​ടി.

എ​വി​ടെ​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സ്ഥി​തി​ഗ​തി​ക​ൾ പൊ​തു​​വെ ശാ​ന്ത​മാ​ണ്. ര​ണ്ടു ദി​വ​സ​മാ​യി രാ​ജ്യ​ത്ത് പു​ല​ർ​ച്ചെ​യു​ള്ള ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. ദേ​ശീ​യ ഗാ​ർ​ഡ്, സൈ​ന്യം, പൊ​ലീ​സ്, കു​വൈ​ത്ത് ഫ​യ​ർ ഫോ​ഴ്‌​സ് എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ച്, എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും നേ​രി​ടാ​നും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കാ​നും പൂ​ർ​ണ ജാ​ഗ്ര​ത പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് നാ​ഷ​ന​ൽ ഗാ​ർ​ഡ് വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdronesgulfKuwait
News Summary - Six drones shot down
Next Story