Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightത​ൽ​സ​മ​യ...

ത​ൽ​സ​മ​യ വെ​ടി​വെ​പ്പ് പ​രി​ശീ​ല​നം

text_fields
bookmark_border
ത​ൽ​സ​മ​യ വെ​ടി​വെ​പ്പ് പ​രി​ശീ​ല​നം
cancel


കു​വൈ​ത്ത് സി​റ്റി: ആ​വാ​ഹ് ദ്വീ​പി​നും കു​ബ്ബാ​ർ ദ്വീ​പി​നും ഇ​ട​യി​ൽ ത​ൽ​സ​മ​യ വെ​ടി​വെ​പ്പ് പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഈ ​മാ​സം 17 വ​രെ ബ്രാ​വോ സ​മു​ദ്ര മേ​ഖ​ല​യി​ലാ​ണ് അ​ഭ്യാ​സം. ദി​വ​സ​വും രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ പ​രി​ശീ​ല​നം ന​ട​ക്കും.​സു​ര​ക്ഷ സ​ന്ന​ദ്ധ​ത വ​ർ​ധി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന്റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി. ഈ ​സ​മ​യ​ങ്ങ​ളി​ൽ നി​ർ​ദി​ഷ്ട പ്ര​ദേ​ശം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Simultaneous shooting training
Next Story