Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘സി​ൽ​വ​ർ...

‘സി​ൽ​വ​ർ കി​ക്ക്-2023’ ഇ​ന്ന്

text_fields
bookmark_border
football
cancel

കു​വൈ​ത്ത് സി​റ്റി: സി​ൽ​വ​ർ സ്റ്റാ​ർ​സ് സ്പോ​ർ​ട്ടി​ങ് ക്ല​ബ് കെ​ഫാ​ക്കു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ‘സി​ൽ​വ​ർ കി​ക്ക്-2023’ വെ​ള്ളി​യാ​ഴ്ച. മി​ഷി​രി​ഫി​ലെ പ​ബ്ലി​ക് സ്പോ​ർ​ട്സ് അ​തോ​റി​റ്റി​യു​ടെ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

കെ​ഫാ​ക്കി​ലെ 18 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. കെ​ഫാ​ക്ക് റ​ഫ​റി​മാ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ടൂ​ർ​ണ​മെ​ന്റ് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Silver Kick-2023 on friday
Next Story