Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ന​യ​ത്തി​ന്റെ...

വി​ന​യ​ത്തി​ന്റെ പ്ര​തീ​ക​മാ​യി കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ

text_fields
bookmark_border
വി​ന​യ​ത്തി​ന്റെ പ്ര​തീ​ക​മാ​യി കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ
cancel
camera_alt

കു​വൈ​ത്ത് മ​ഹാ ഇ​ട​വ​ക​യു​ടെ കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ന്ത്യ അ​ത്താ​ഴ​ത്തി​ന്റെ സ്മ​ര​ണ പു​തു​ക്കു​ന്ന പെ​സ​ഹ​ക്ക് മു​ന്നോ​ടി​യാ​യി യേ​ശു​ക്രി​സ്തു ശി​ഷ്യ​ൻ​മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി താ​ഴ്മ​യും വി​ന​യ​വും വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ അ​നു​സ്മ​രി​ച്ച് സെ​ന്റ്‌ ഗ്രി​ഗോ​റി​യോ​സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ ക​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

മ​ഹാ ഇ​ട​വ​ക​യു​ടെ അ​ബ്ബാ​സി​യ സെ​ന്റ്‌ ബ​സേ​ലി​യോ​സ്‌ ചാ​പ്പ​ലി​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, സ​ഹ​വി​കാ​രി ഫാ. ​ഡോ. ബി​ജു പാ​റ​യ്ക്ക​ൽ, ഫാ. ​എ​ബ്ര​ഹാം പി.​ജെ, ഫാ. ​മാ​ത്യു എം. ​മാ​ത്യു, ഫാ. ​ജോ​ൺ ജേ​ക്ക​ബ്‌, ഫാ. ​ഗീ​വ​ർ​ഗീ​സ്‌ ജോ​ൺ, കു​വൈ​ത്തി​ലെ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​ക​ളി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വൈ​ദി​ക​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:humility
News Summary - sign of humility
Next Story