Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസി​ബു പു​ലി​യൂ​രി​ന്...

സി​ബു പു​ലി​യൂ​രി​ന് ജി.​പി.​സി.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
സി​ബു പു​ലി​യൂ​രി​ന് ജി.​പി.​സി.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

ജി.​പി.​സി.​സി യൂ​ത്ത് വി​ങ്​ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് സി​ബു പു​ലി​യൂ​രി​ന് ഒാ​ൺ​ലൈ​നാ​യി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ 

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ് പ്ര​ദേ​ശ് ക​ൽ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് കു​വൈ​ത്ത്​ യൂ​ത്ത് വി​ങ്​ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ് സി​ബു പു​ലി​യൂ​രി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജി.​പി.​സി.​സി ദേ​ശി​യ പ്ര​സി​ഡ​ൻ​റ് ചെ​സ്സി​ൽ രാ​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ സം​വി​ധാ​യ​ക​നും മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ജോ​ഷി മാ​ത്യു മു​ഖ്യാ​തി​ഥി​യാ​യി. സം​ഘ​ട​ന നേ​താ​ക്ക​ളാ​യ അ​ഡ്വ. ജോ​ൺ തോ​മ​സ്, ബാ​ബു​ജി ബ​ത്തേ​രി, സോ​മു മാ​ത്യു, ഐ.​ഒ.​സി പ്ര​സി​ഡ​ൻ​റ് കെ.​ജെ. ജോ​ൺ, ടോ​ണി മാ​ത്യു, ജി.​പി.​സി.​സി കു​വൈ​ത്ത്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​ന​ന്ത്യാ​ട്ട്, മ​ഹി​ളാ വി​ങ്​ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ ഷൈ​നി ഫ്രാ​ങ്ക്, അ​രു​ൺ രാ​ജ​ഗോ​പാ​ൽ, പി.​ടി. സാ​മു​വ​ൽ​കു​ട്ടി, സോ​മ ബോ​ബി, എ​ബി അ​ത്തി​ക്ക​യം, ഫി​ലി​പ്പ് മാ​ത്യു, വി​നോ​ദ് തോ​മ​സ്, അ​ജി​ത് സ​ക്ക​റി​യ പീ​റ്റ​ർ, അ​നീ​ഷ് ചെ​റു​ക​ര, ബി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി.​പി.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ് പി. ​ജോ​ർ​ജ് സി​ബു​വി​െ​ൻ​റ ആ​ശം​സാ​ഫ​ല​കം വാ​യി​ച്ച​വ​ത​രി​പ്പി​ച്ചു.‌ ദേ​ശീ​യ ട്ര​ഷ​റ​ർ മു​ര​ളി പ​ണി​ക്ക​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellsibu puliyoor
Next Story