Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2024 9:29 AM IST Updated On
date_range 5 April 2024 9:29 AM ISTഹിഫ്ദ് മത്സരത്തിൽ സഹോദരങ്ങൾ വിജയികൾ
text_fieldsbookmark_border
camera_alt
അബ്ദുസ്സലാം, അബ്ദുറഹിമാൻ, അബ്ദുള്ള
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ് ലാഹി സെന്റർ ജലീബ് യൂനിറ്റ് ഐ.ഐ.സി പ്രവർത്തകർക്കായി നടത്തിയ ഹിഫ്ദ് മത്സരത്തിൽ സഹോദരങ്ങൾ വിജയികളായി. മത്സരത്തിൽ അബ്ദുൽ സലാം അബൂബക്കർ ഒന്നാം സ്ഥാനം നേടി.
സഹോദരങ്ങളായ അബ്ദുൽ റഹ്മാൻ അബൂബക്കർ രണ്ടാം സ്ഥാനവും അബ്ദുള്ള അബൂബക്കർ മൂന്നാം സ്ഥാനവും നേടി. ഹാഫിദ് ഹാരിസുൽ ഹാദി, യുസുഫുൽ ഹാദി ബാഖവി, മുസ്തഫ മളാഹിരി എന്നിവർ മത്സരം നിയന്ത്രിച്ചു. മുർഷിദ് അരീക്കാട് കോഓഡിനേറ്റർ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

