Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷോ​ട്ട്ഗ​ൺ...

ഷോ​ട്ട്ഗ​ൺ ലോ​ക​ക​പ്പ്: കു​വൈ​ത്തി​ന് നേ​ട്ടം

text_fields
bookmark_border
ഷോ​ട്ട്ഗ​ൺ ലോ​ക​ക​പ്പ്: കു​വൈ​ത്തി​ന് നേ​ട്ടം
cancel
camera_alt

ഐ.​എ​സ്.​എ​സ്.​എ​ഫ് ഷോ​ട്ട്ഗ​ൺ ലോ​ക​ക​പ്പ് വ​നി​ത ട്രാ​പ് ടീം ​ഇ​ന​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ കു​വൈ​ത്ത് ടീം

കു​വൈ​ത്ത് സി​റ്റി: മൊ​റോ​ക്കോ​യി​ലെ റ​ബാ​ത്തി​ൽ ന​ട​ന്ന ഐ.​എ​സ്.​എ​സ്.​എ​ഫ് ഷോ​ട്ട്ഗ​ൺ ലോ​ക​ക​പ്പ് വ​നി​ത ട്രാ​പ് ടീം ​ഇ​ന​ത്തി​ൽ കു​വൈ​ത്തി​ന് നേ​ട്ടം. വ​നി​ത വി​ഭാ​ഗ​ത്തി​ൽ കു​വൈ​ത്തി​നു​വേ​ണ്ടി ഹ​ജ​ർ അ​ബ്ദു​ൽ മാ​ലി​ക്, ഷ​ഹാ​ദ്, സാ​റ അ​ൽ ഹ​വ​ൽ എ​ന്നി​വ​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. പു​രു​ഷ​ന്മാ​രു​ടെ ട്രാ​പ് ടീം ​വി​ഭാ​ഗ​ത്തി​ൽ ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്, നാ​സ​ർ അ​ൽ മി​ക്ലെ​ദ്, യൂ​സ​ഫ് അ​ൽ റാ​ഷി​ദി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം നാ​ലാ​മ​തെ​ത്തി. നേ​ര​ത്തേ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കു​വൈ​ത്ത് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitShotgun World Cup
News Summary - Shotgun World Cup: Kuwait wins
Next Story