Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവീട്ടുനിരീക്ഷണത്തിനിടെ...

വീട്ടുനിരീക്ഷണത്തിനിടെ ഷോപ്പിങ്​; യുവതി അറസ്​റ്റിൽ

text_fields
bookmark_border
വീട്ടുനിരീക്ഷണത്തിനിടെ ഷോപ്പിങ്​; യുവതി അറസ്​റ്റിൽ
cancel
കുവൈത്ത്​ സിറ്റി: വീട്ടുനിരീക്ഷണത്തിനിടെ പുറത്ത്​ ഷോപ്പിങ്ങിന്​ പോയ സ്വദേശി സ്​ത്രീ അറസ്​റ്റിൽ. ഇവരെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറന്​ ആരോഗ്യ മന്ത്രാലയത്തിന്​ കൈമാറി. വിദേശത്തുനിന്ന്​ കൊണ്ടുവന്ന സ്വദേശികൾക്ക്​ രോഗലക്ഷണമില്ലെങ്കിലും രണ്ടാഴ്​ച വീട്ടിലിരിക്കാനാണ്​ നിർദേശം നൽകിയത്​. ഇത്​ പാലിക്കുന്നുണ്ടോ എന്ന്​ ഉറപ്പാക്കാൻ അധികൃതർ പരിശോധന നടത്തുന്നുണ്ട്​. ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറ​ൈൻറൻ കാലം കഴിഞ്ഞാൽ ഇവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീട്ടുനിരീക്ഷണം പാലിക്കുന്നുവെന്ന്​ ഉറപ്പാക്കാൻ വിദേശത്തുനിന്ന്​ കൊണ്ടുവരുന്നവരെ ഇലക്​ട്രോണിക്​ വള അണിയിക്കുന്നുണ്ട്​. ബ്രേസ്​ലെറ്റ്​ അണിഞ്ഞവരുടെ സഞ്ചാരഗതി മന്ത്രാലയത്തിന്​ ആസ്ഥാനത്തിരുന്ന്​ നിരീക്ഷിക്കാം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsshoppingarrust
News Summary - shopping-arrust-kuwait-gulf news
Next Story