Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫൈലക ദ്വീപിലെ ഫയറിംഗ് റേഞ്ചിൽ വെടിവെപ്പ് പരിശീലനം തുടരും

text_fields
bookmark_border
ഫൈലക ദ്വീപിലെ ഫയറിംഗ് റേഞ്ചിൽ വെടിവെപ്പ്   പരിശീലനം തുടരും
cancel

കുവൈത്ത് സിറ്റി: ഫൈലക ദ്വീപിലെ ഫയറിംഗ് റേഞ്ചിൽ തത്സമയ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള പരിശീലനം ഈ മാസം 30 വരെ തുടരും. ഈ ദിവസങ്ങളിൽ പ്രദേശത്തേക്ക് എത്തുന്നത് ഒഴിവാക്കണം. കടലിൽ പോകുന്നവരും പൗരന്മാരോടും താമസക്കാരും ഈ കാര്യം ശ്രദ്ധിക്കണമെന്നും സൈന്യത്തിന്റെ 'ഡയറക്ടറേറ്റ് ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ്' അഭ്യർത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shooting Practice and Training to Continue: Official Update
Next Story