Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​റൈ​ൻ ഷൂ​ട്ടി​ങ്...

മ​റൈ​ൻ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ ത​ത്സ​മ​യ വെ​ടി​വെ​പ്പ് പ​രി​ശീ​ല​നം

text_fields
bookmark_border
മ​റൈ​ൻ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ ത​ത്സ​മ​യ വെ​ടി​വെ​പ്പ് പ​രി​ശീ​ല​നം
cancel
camera_altപ്രതീകാത്മക ചിത്രം

കു​വൈ​ത്ത് സി​റ്റി: മ​റൈ​ൻ ഷൂ​ട്ടി​ങ് റേ​ഞ്ചി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ നാ​വി​ക​സേ​ന ത​ത്സ​മ​യ വെ​ടി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് വെ​ടി​വെ​പ്പ് പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന് കു​വൈ​ത്ത് സൈ​ന്യം അ​റി​യി​ച്ചു. റാ​സ് അ​ൽ ജു​ലൈ​യ​യി​ൽ നി​ന്ന് 16.5 നോ​ട്ടി​ക്ക​ൽ മൈ​ൽ കി​ഴ​ക്കാ​യി ഖ​റൂ​ഹ് ദ്വീ​പി​ലേ​ക്കും ആ​റ് നോ​ട്ടി​ക്ക​ൽ മൈ​ൽ കി​ഴ​ക്ക് ഉം ​അ​ൽ മ​റാ​ഡിം ദ്വീ​പി​ലേ​ക്കും ഇ​ത് വ്യാ​പി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വെ​ടി​വെ​പ്പ് പ​രി​ശീ​ല​ന സ​മ​യ​ത്ത് പ്ര​ദേ​ശം വഴി സ​ഞ്ച​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShootingMarine Shooting Range
News Summary - Shooting practice at Marine Shooting Range
Next Story