Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷൂ​ട്ടി​ങ്...

ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​വ് പു​ല​ർ​ത്തി ഷൂ​ട്ട​ർ​മാ​ർ

text_fields
bookmark_border
Competitors in Shooting Championship
cancel
camera_alt

ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ    

കു​വൈ​ത്ത് സി​റ്റി: കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് വാ​ർ​ഷി​ക ഷൂ​ട്ടി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഷൂ​ട്ട​ർ​മാ​രു​ടെ മി​ക​ച്ച പ്ര​ക​ട​നം. ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ര​ണ്ടാം ദി​വ​സം 50 മീ​റ്റ​ർ റൈ​ഫി​ൾ ഷൂ​ട്ടി​ങ് ത്രീ ​പൊ​സി​ഷ​നി​ൽ ഷൂ​ട്ട​ർ അ​ലി ഫ​ർ​ഹാ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. തു​ർ​ക്കി അ​ൽ ഷ​മ്മ​രി ര​ണ്ടാം സ്ഥാ​ന​വും ഖാ​ലി​ദ് അ​ബ്ദു​ൽ സ​ലാം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഷൂ​ട്ടി​ങ് കോം​പ്ല​ക്സി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ഞ്ച് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 400 ഷൂ​ട്ട​ർ​മാ​ർ മ​ത്സ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shooting ChampionshipKuwaitExcellenceShooters
News Summary - Shooters excellence in shooting championship
Next Story