Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതു​ർ​ക്കി​യ​യി​ൽ...

തു​ർ​ക്കി​യ​യി​ൽ വൈ​ദ്യ​സ​ഹാ​യ​വു​മാ​യി ശി​ഫ

text_fields
bookmark_border
medical aid
cancel
camera_alt

ശസ്​ത്രക്രിയയിൽ ഏ​ർ​പ്പെ​ട്ട മെ​ഡി​ക്ക​ൽ ടീം

കു​വൈ​ത്ത് സി​റ്റി: തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ൽ ഭൂ​ക​മ്പ​ങ്ങ​ളി​ലും സി​റി​യ​ൻ യു​ദ്ധ​ത്തി​ലും പ​രി​ക്കേ​റ്റ​വ​ർ​ക്ക് സ​ഹാ​യ ദൗ​ത്യ​വു​മാ​യി കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ടീം ‘​ശി​ഫ’. പ​രി​ക്കു​ക​ളും രോ​ഗ​ങ്ങ​ളും അ​ല​ട്ടു​ന്ന 14 പേ​ർ​ക്ക് സം​ഘം ശ​സ്ത്ര​ക്രി​യ ന​ട​ത്തി. എ​ല്ലു​ക​ൾ​ക്കു​ള്ള ഒ​ടി​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മാ​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്ന് ഡോ. ​അ​മ​ർ ഷു​ഐ​ബ് പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ​യു​ടെ ചെ​ല​വ് വ​ഹി​ച്ച​തി​ന് കു​വൈ​ത്ത് സ​ന്ന​ദ്ധ സം​ഘ​ത്തി​ന് അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. കു​വൈ​ത്ത് മെ​ഡി​ക്ക​ൽ ടീ​മി​ന് തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ൽ ഏ​ഴു വ​ർ​ഷ​ത്തെ മെ​ഡി​ക്ക​ൽ പ​രി​ച​യ​മു​ണ്ട്. ഡോ​ക്ട​ർ​മാ​രും ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​രും 330ല​ധി​കം ഓ​പ​റേ​ഷ​നു​ക​ൾ ന​ട​ത്തു​ക​യും 8,200 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തു​ർ​ക്കി​യ ഭൂ​ക​മ്പ​ത്തി​ന് പി​റ​കെ കു​വൈ​ത്ത് വ​ലി​യ സ​ഹാ​യ​ങ്ങ​ൾ രാ​ജ്യ​ത്ത് എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeyShifamedical aid
News Summary - Shifa provides medical aid in Turkey
Next Story