Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒരുമ അംഗങ്ങൾക്ക്...

ഒരുമ അംഗങ്ങൾക്ക് പ്രത്യേക എക്സിക്യൂട്ടിവ് ഓഫറുമായി ഷിഫ അൽജസീറ

text_fields
bookmark_border
oruma members
cancel
camera_alt

ഷി​ഫ അ​ൽ​ജ​സീ​റ പ്ര​തി​നി​ധി​ക​ൾ ഒ​രു​മ​യു​ടെ ഉ​പ​ഹാ​രം കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് ഷെ​രീ​ഫ്

പി.​ടി​യി​ൽ​നി​ന്ന് സ്വീ​ക​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഒ​രു​മ സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഷി​ഫ അ​ൽ​ജ​സീ​റ ആ​ശു​പ​ത്രി​യി​ൽ ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ്, ഒ​രു​മ ചെ​യ​ർ​മാ​ൻ സി.​പി. നൈ​സാം എ​ന്നി​വ​ർ ഷി​ഫ അ​ൽ​ജ​സീ​റ സ​ന്ദ​ർ​ശി​ച്ചു.

ഷി​ഫ അ​ൽ​ജ​സീ​റ ഫ​ർ​വാ​നി​യ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ മു​സ്‍ലി​യാ​ര​ക​ത്ത്, അ​ൽ നാ​ഹി​ൽ ജി​ലീ​ബ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ്, ഷി​ഫ അ​ൽ​ജ​സീ​റ ഫ​ഹാ​ഹീ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​വാ​സ് ഫാ​റൂ​ഖ്, അ​ൽ നാ​ഹി​ൽ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ ഒ​രു​മ​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി.

ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് ഷി​ഫ അ​ൽ​ജ​സീ​റ, അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കു​ക​ളി​ൽ ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഫ​യ​ൽ ഓ​പ​ണി​ങ് ഫ്രീ ​ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ ര​ണ്ടു ദീ​നാ​ർ, സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ നാ​ലു ദീ​നാ​ർ, ലാ​ബ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ, എ​ക്സ്റേ, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നി​ങ് തു​ട​ങ്ങി​യ​വ​ക്ക് 25 ശ​ത​മാ​നം കി​ഴി​വ്, ഫാ​ർ​മ​സി​യി​ൽ അ​ഞ്ചു ശ​ത​മാ​നം കി​ഴി​വ് എ​ന്നി​വ​ക്കു പു​റ​മേ ആ​റു ദീ​നാ​റി​ന് (സി.​ബി.​സി, കൊ​ള​സ്ട്രോ​ൾ, എ​ൽ.​ടി (ലി​വ​ർ), ക്രി​യാ​റ്റി​ൻ (കി​ഡ്നി), യൂ​റി​ൻ അ​നാ​ലി​സി​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു​മ എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫ​ർ, ഒ​രു​മ ഫാ​മി​ലി കെ​യ​ർ, ഒ​രു​മ പ്ര​യോ​റി​റ്റി ചെ​ക്ക് തു​ട​ങ്ങി​യ സ്​​പെ​ഷ​ൽ ഓ​ഫ​റു​ക​ളും ല​ഭി​ക്കു​മെ​ന്ന് ഷി​ഫ അ​ൽ​ജ​സീ​റ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Aljazeera
News Summary - Shifa Aljazeera with special executive offer for Oruma members
Next Story