Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈത്യകാല ആരോഗ്യ...

ശൈത്യകാല ആരോഗ്യ പാക്കേജുകളുമായി ശിഫ അൽജസീറ

text_fields
bookmark_border
ശൈത്യകാല ആരോഗ്യ പാക്കേജുകളുമായി ശിഫ അൽജസീറ
cancel

കു​വൈ​ത്ത്​ സി​റ്റി: ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെൻറ​ർ ഫ​ർ​വാ​നി​യ​യി​ൽ ശൈ​ത്യ​കാ​ല ആ​രോ​ഗ്യ പ​രി​ശോ​ധ​ന പാ​ക്കേ​ജു​ക​ൾ ആ​രം​ഭി​ച്ചു.

മൂ​ന്ന്​ ദീ​നാ​ർ മു​ത​ൽ 30 ദീ​നാ​ർ വ​രെ വി​വി​ധ ത​ല​ത്തി​ലു​ള്ള പാ​ക്കേ​ജു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

മൂ​ന്ന്​ ദീ​നാ​റി​െൻറ ബേ​സി​ക്​ ഹെ​ൽ​ത്ത്​ കെ​യ​റി​ൽ എ​ഫ്.​ബി.​എ​സ്, കൊ​ള​സ്​​​ട്രോ​ൾ, എ.​എ​ൽ.​ടി, ക്രി​യാ​റ്റി​നൈ​ൻ എ​ന്നി​വ​യും ഒ​മ്പ​തു​ ദീ​നാ​റി​െൻറ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഹെ​ൽ​ത്ത്​​ കെ​യ​ർ പാ​ക്കേ​ജി​ൽ സി.​ബി.​സി, ആ​ർ.​ബി.​എ​സ്, ഇ.​എ​സ്.​ആ​ർ, എ.​എ​ൽ.​ടി, ക്രി​യാ​റ്റി​നൈ​ൻ, കൊ​ള​സ്​​ട്രോ​ൾ, യൂ​റി​ൻ അ​നാ​ലി​സി​സ്​ എ​ന്നി​വ​യും 12 ദീ​നാ​റി​െൻറ ഓ​ൾ ബോ​ഡി കെ​യ​റി​ൽ സി.​ബി.​സി, ആ​ർ.​ബി.​എ​സ്, എ.​എ​ൽ.​ടി, ക്രി​യാ​റ്റി​നൈ​ൻ, കൊ​ള​സ്​​ട്രോ​ൾ, യൂ​റി​ൻ അ​നാ​ലി​സി​സ്, യൂ​റി​ക്​ ആ​സി​ഡ്, ഇ.​സി.​ജി എ​ന്നി​വ​യു​മാ​ണ്​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

15 ദീ​നാ​റി​െൻറ ഡ​യ​ബ​റ്റി​ക്​ മി​നി ഹെ​ൽ​ത്ത്​​ കെ​യ​റി​ൽ ആ​ർ.​ബി.​എ​സ്​/​എ​ഫ്.​ബി.​എ​സ്, കൊ​ള​സ്​​ട്രോ​ൾ, എ​സ്.​ജി.​പി.​ടി (ലി​വ​ർ സ്​​ക്രീ​നി​ങ്), യൂ​റി​ക്​ ആ​സി​ഡ്, ക്രി​യാ​റ്റി​നൈ​ൻ (കി​ഡ്​​നി സ്​​ക്രീ​നി​ങ്), എ​ച്ച്.​ബി.​എ1​സി, ഇ.​സി.​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടും. 25 ദീ​നാ​റി​െൻറ ഓ​ർ​ത്തോ കെ​യ​റി​ൽ സി.​ബി.​സി, ഇ.​എ​സ്.​ആ​ർ, ടി.​എ​സ്.​എ​ച്ച്, ആ​ർ.​ബി.​എ​സ്, കാ​ൽ​സ്യം, വി​റ്റാ​മി​ൻ ഡി 3, ​ക്രി​യാ​റ്റി​നൈ​ൻ, ആ​ൽ​ക്ക​ലി​ൻ ഫോ​സ്​​ഫേ​റ്റ്​​സ്, ഫോ​സ്​​ഫ​റ​സ്, യൂ​റി​ക്​ ആ​സി​ഡ്, ആ​ർ.​എ ഫാ​ക്​​ട​ർ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

30 ദീ​നാ​ർ നി​ര​ക്കി​ൽ മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യാ​നു​ള്ള ഹെ​യ​ർ കെ​യ​ർ പാ​ക്കേ​ജും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ഫെ​റി​റ്റി​ൻ, വി​റ്റാ​മി​ൻ ഡി 3, ​വി​റ്റാ​മി​ൻ ബി 12, Zinc ​എ​ന്നി​വ​യാ​ണ്​ ഈ ​പാ​ക്കേ​ജി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shifa Al Jazeera
News Summary - Shifa Al Jazeera with winter health packages
Next Story