ശിഫ അൽ ജസീറ 12ാം വാർഷികം: ആകർഷകമായ നിരക്കിളവുകൾ
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ 12ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആകർഷകമായ നിരക്കിളവുകളും പ്രത്യേകാനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഡിസംബർ പത്തുവരെ ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകളിലും ജലീബ് അൽ ശുയൂഖ് അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക്കിലും കൺസൽേട്ടഷൻ ഫീസ്, എക്സ് റേ, ലാബ് സർവീസുകൾ എന്നിവയിൽ 20 ശതമാനം ഇളവ് ലഭിക്കും. ഇതിന് പുറമെ ഷുഗർ, കൊളസ്ട്രോൾ പരിശോധന ഉൾപ്പെടുത്തി ഒരു ദീനാറിന് ആരോഗ്യ പരിശോധന പാക്കേജും ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്ക്, ഇേൻറണൽ മെഡിസിൻ, ഡെർമറ്റോളജി, ഒഫ്താൽമോളജി തുടങ്ങി വിവിധ ചികിത്സ വിഭാഗങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഒരു ദീനാർ മുതൽ 19 ദീനാർ വരെ നിരക്കുകളിൽ വിവിധ ഹെൽത് ചെക്കപ്പ് പാക്കേജുകൾ ലഭ്യമാണെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

