Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ഖ് സ​ൽ​മാ​ൻ...

ശൈ​ഖ് സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ് എ.​എ​സ്.‌​സി പ്ര​സി​ഡ​ന്റ്

text_fields
bookmark_border
ശൈ​ഖ് സ​ൽ​മാ​ൻ അ​സ്സ​ബാ​ഹ് എ.​എ​സ്.‌​സി പ്ര​സി​ഡ​ന്റ്
cancel
camera_alt

ശൈ​ഖ് സ​ൽ​മാ​ൻ സ​ബാ​ഹ് അ​ൽ സ​ലിം അ​ൽ ഹു​മൂ​ദ് അ​സ്സ​ബാ​ഹ് എ.​എ​സ്.‌​സി യോ​ഗ​ത്തി​ൽ

സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (എ.​എ​സ്.‌​സി) പ്ര​സി​ഡ​ന്റാ​യി ശൈ​ഖ് സ​ൽ​മാ​ൻ സ​ബാ​ഹ് അ​ൽ സ​ലിം അ​ൽ ഹു​മൂ​ദ് അ​സ്സ​ബാ​ഹി​നെ വീ​ണ്ടും തി​ര​ഞ്ഞെ​ടു​ത്തു. വ​രു​ന്ന നാ​ല് വ​ർ​ഷ​ത്തേ​ക്കാ​ണ് ചു​മ​ത​ല. പ്ര​തി​ഭ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഏ​ഷ്യ​ൻ അ​ത്‌​ല​റ്റു​ക​ൾ​ക്ക് ഷൂ​ട്ടി​ങ്ങി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി അ​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നും കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് കു​വൈ​ത്തി​ൽ ന​ട​ന്ന എ.​എ​സ്.‌​സി യോ​ഗ​ത്തി​ൽ ശൈ​ഖ് സ​ൽ​മാ​ൻ പ​റ​ഞ്ഞു.

ടൂ​ർ​ണ​മെ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ ദേ​ശീ​യ ഫെ​ഡ​റേ​ഷ​നു​ക​ൾ​ക്ക് സാ​ങ്കേ​തി​ക​വും ലോ​ജി​സ്റ്റി​ക് പി​ന്തു​ണ​യും ന​ൽ​കു​ന്ന​തോ​ടൊ​പ്പം, കാ​യി​ക​രം​ഗ​ത്തെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നാ​യി കോ​ച്ചു​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും റ​ഫ​റി​മാ​ർ​ക്കും പ​രി​ശീ​ല​ന കോ​ഴ്സു​ക​ളും ക്യാ​മ്പു​ക​ളും എ.​എ​സ്.‌​സി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഏ​ഷ്യ​യി​ൽ ഷൂ​ട്ടി​ങ്ങി​ന് പ്ര​ചാ​രം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentSHOOTINGasianssheik salmanA.S.C
News Summary - Sheikh Salman Assabah A.S.C President
Next Story