ശൈഖ് അലി സാലിം അസ്സബാഹ് ഷൂട്ടിങ് ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഷൂട്ടിങ് സ്പോർട്ട് ക്ലബിെൻറ നേതൃത്വത്തിൽ ശൈഖ് അലി സബാഹ് അൽ സാലിം അസ്സബാഹ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. നാഷനൽ ഗാർഡിലെയും കുവൈത്ത് ഷൂട്ടിങ് ക്ലബിലെയും ഷൂട്ടർമാരാണ് പെങ്കടുക്കുന്നത്. കുവൈത്തിലെ ഷൂട്ടർമാർക്ക് ഫെബ്രുവരിയിൽ നടക്കുന്ന ഇൻറർനാഷനൽ ഗ്രാൻഡ് പ്രിക്സ് ടൂർണമെൻറിന് മുന്നോടിയായി പരിശീലനത്തിനുള്ള അവസരമാണിത്. കുവൈത്തിലെ ഷൂട്ടിങ് മേഖലക്ക് മികച്ച സംഭാവനകൾ അർപ്പിച്ച ശൈഖ് അലി സബാഹ് അൽ സാലിം അസ്സബാഹിെൻറ സ്മരണ പുതുക്കാൻ ടൂർണമെൻറ് ഉപകാരപ്പെടുമെന്ന് കുവൈത്ത് ആൻഡ് അറബ് ഷൂട്ടിങ് ഫെഡറേഷൻ പ്രസിഡൻറ് ദുെഎജി അൽ ഉതൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

