Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈഖ് ജീലാനി അനുസ്മരണ...

ശൈഖ് ജീലാനി അനുസ്മരണ സംഗമം

text_fields
bookmark_border
ശൈഖ് ജീലാനി അനുസ്മരണ സംഗമം
cancel
camera_alt

ഐ.​സി.​എ​ഫ് ഫ​ഹാ​ഹീ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശൈ​ഖ് ജീ​ലാ​നി, താ​ജു​ൽ ഉ​ല​മ

അ​നു​സ്മ​ര​ണം അ​ഹ​മ്മ​ദ് സ​ഖാ​ഫി കാ​വ​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: മൺമറഞ്ഞുപോയ മഹത്തുക്കളുടെ സ്മരണകൾ അയവിറക്കുന്നതും മഹത്ത്വങ്ങൾ അനുസ്മരിക്കുന്നതും ധാർമിക മൂല്യങ്ങളുടെ വളർച്ചക്കുള്ള പ്രേരണയാണെന്ന് ഐ.സി.എഫ് കുവൈത്ത് നാഷനൽ ദഅവാ പ്രസിഡന്റ് അഹമ്മദ് സഖാഫി കാവന്നൂർ പറഞ്ഞു. പൂർവികർ കാണിച്ചുതന്ന പാതയിൽനിന്നു വ്യതിചലിച്ച് പുതുവഴികൾ തേടുന്നതാണ് ഇന്നിന്റെ മൂല്യ ശോഷണങ്ങൾക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ശൈഖ് ജീലാനി, താജുൽ ഉലമ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെൻട്രൽ ഐ.സി.എഫ് പ്രസിഡന്റ് ശംസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു.സ്വാദിഖ് തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി.അബ്ദുൽ ലത്തീഫ് തോന്നിക്കര സ്വാഗതവും നവാസ് ശംസുദ്ദീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shaikh Jilani
News Summary - Shaikh Jilani Remembrance Meeting
Next Story