Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ശ​ഹ്റ​ൻ യാ...

‘ശ​ഹ്റ​ൻ യാ ​മു​ബാ​റ​ക്​’

text_fields
bookmark_border
‘ശ​ഹ്റ​ൻ യാ ​മു​ബാ​റ​ക്​’
cancel
camera_alt??.???.???.??? ???????????????? ???????? ????????????????? ???????? ?? ????????????? ??????????????? ?????? ??????? ?????????????? ?????????????????? ???????????????????
കു​വൈ​ത്ത് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തെ സ്വാ​ഗ​തം ചെ​യ്ത് കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ ർ മ​ണ്ഡ​ലം ക​മ്മി​റ്റി ‘ശ​ഹ്റ​ൻ യാ ​മു​ബാ​റ​ക്​’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഖാ​ദ​ർ കൈ​ത​ക്കാ​ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ്ബൂ​ല കാ​ലി​ക്ക​റ്റ് ലൈ​വ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​സാ​ഖ് അ​യ്യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ലീ​ൽ ഹു​ദ​വി കാ​സ​ർ​കോ​ട്​ ‘റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം’ വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മു​ൻ കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ദ്ദേ​ഹ​ത്തി​ന്​ ഉ​പ​ഹാ​രം കൈ​മാ​റി. അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​ർ, ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, കെ.​പി. കു​ഞ്ഞ​ബ്​​ദു​ല്ല, സൈ​നു​ദ്ദീ​ൻ ക​ടി​ഞ്ഞി​മൂ​ല, മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് അ​യ്യൂ​ർ, സു​ബൈ​ർ കാ​ട​ങ്കോ​ട്, മ​ൻ​സൂ​ർ കൊ​വ്വ​ൽ​പ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ലീം ഉ​ദി​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsshahran mubarak
News Summary - shahran mubarak-kuwait-kuwait news
Next Story