Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഷ​ഫീ​ഖ്...

ഷ​ഫീ​ഖ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

text_fields
bookmark_border
ഷ​ഫീ​ഖ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും
cancel
camera_alt

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കു​വൈ​ത്ത് കെ.​എം.​സി.​സി പ​രി​പാ​ടി​യി​ൽ

അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി കാ​ഞ്ഞാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കു​വൈ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​വ​ത്തൂ​ർ കൈ​ത​ക്കാ​ട് ഷ​ഫീ​ഖ് അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഖാ​ദ​ർ കൈ​ത​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​ആ​ർ. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​മു​ഖ പ്ര​സം​ഗ​ക​നും ഹം​ദാ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി കാ​ഞ്ഞാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. എം.​എ​സ്.​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ല മു​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ സ്വാ​ലി​ഹ്, കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, റ​സാ​ഖ് അ​യ്യൂ​ർ, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ലി മ​ണി​ക്കോ​ത്ത്, അ​ബ്ദു​ല്ല ക​ട​വ​ത്ത്, കെ.​പി. കു​ഞ്ഞ​ബ്ദു​ല്ല, കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, റ​ഫീ​ഖ് ഒ​ള​വ​റ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​കീം അ​ൽ ഹ​സ​നി ഖി​റാ​അ​ത്ത് ന​ട​ത്തി.

കോ​വി​ഡ്കാ​ല സേ​വ​ന​ത്തി​ന് ഡോ. ​മു​ഹ​മ്മ​ദ്‌ സി​റാ​ജ് സി.​കെ.​പി​ക്കു​ള്ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ മെ​മ​ന്റോ ച​ട​ങ്ങി​ൽ ക​ബീ​ർ ബാ​ഖ​വി കൈ​മാ​റി. കു​വൈ​ത്ത് കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​റൂ​ഖ്‌ തെ​ക്കേ​ക്കാ​ട് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​മീ​ർ ക​മ്മാ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafiq
News Summary - Shafiq Memorial and Prayer Gathering
Next Story