Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ൽ​പ​ക്...

പ​ൽ​പ​ക് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
പ​ൽ​പ​ക് ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ അം​ബാ​സ​ഡ​റെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത്​ (പ​ൽ​പ​ക്) പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജി​നെ സ​ന്ദ​ർ​ശി​ച്ചു. പി.​എ​ൻ. കു​മാ​ർ, സു​രേ​ഷ് പു​ളി​ക്ക​ൽ, പ്രേം​രാ​ജ്, സു​രേ​ഷ് മാ​ധ​വ​ൻ, ജി​ജു മാ​ത്യു, സി.​പി. ബി​ജു, മു​ഹ​മ്മ​ദ് ഹ​നീ​ഫ്, സു​നി​ൽ സു​ന്ദ​ര​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അം​ബാ​സ​ഡ​റെ ധ​രി​പ്പി​ച്ചു. നാ​ട്ടി​ൽ​നി​ന്ന് തി​രി​ച്ചു​വ​രാ​ൻ വി​മാ​ന സ​ർ​വി​സ് വേ​ഗ​ത്തി​ൽ തു​ട​ങ്ങാ​ൻ സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു.

തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ളി​ൽ നി​യ​മ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ എം​ബ​സി ഇ​ട​പെ​ട​ണ​മെ​ന്നും ചെ​റി​യ ക്ലാ​സു​ക​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന ഭാ​രം കു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അം​ബാ​സ​ഡ​റോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​െൻറ ഉ​ന്ന​മ​ന​ത്തി​നാ​യി എം​ബ​സി​യും അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും ന​ൽ​കു​ന്ന സം​ഭ​വ​ന​ക​ളെ സം​ഘ​ട​ന അ​ഭി​ന​ന്ദി​ക്കു​ക​യും പി​ന്തു​ണ വാ​ഗ്​​ദാ​നം ചെ​യ്യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambassadorIndia News
Next Story