Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ൾ ഇ​ന്ത്യ ഏ​ക​ദി​ന...

ഓ​ൾ ഇ​ന്ത്യ ഏ​ക​ദി​ന സെ​വ​ൻ​സ്: സി​യ​സ്കോ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
ഓ​ൾ ഇ​ന്ത്യ ഏ​ക​ദി​ന സെ​വ​ൻ​സ്: സി​യ​സ്കോ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​ർ
cancel

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ധ​ന​ശേ​ഖ​ര​ണാ​ർ​ഥം കു​വൈ​ത്തി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബാ​യ എ.​െ​ക.​എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച ഓ​ൾ ഇ​ന്ത്യ ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മ​​െൻറ്​ ‘സ​മ്മ​ർ ഷോ​ഡൗ​ണി​ൽ’ സി​യ​സ്കോ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി.
കു​വൈ​ത്തി​ലെ 18 പ്ര​മു​ഖ ഇ​ന്ത്യ​ൻ ക്ല​ബു​ക​ളെ അ​ണി​നി​ര​ത്തി ബ​യാ​ൻ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മ​​െൻറി​ൽ ക​രു​ത്ത​രാ​യ ബി​ഗ്‌​ബോ​യ്സ് എ​ഫ്.​സി​യെ ഫൈ​ന​ലി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു​ ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ സി​യ​സ്കോ ജേ​താ​ക്ക​ളാ​യ​ത്.
ഗോ​വ​ൻ ക്ല​ബ്​ ഫാ​ത്തി​മ ബോ​യ്സി​നാ​ണ് മൂ​ന്നാം സ്ഥാ​നം. ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി നാ​ലാം സ്ഥാ​ന​വും ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡും സ്വ​ന്ത​മാ​ക്കി. ടൂ​ർ​ണ​മ​​െൻറി​ലെ മി​ക​ച്ച താ​ര​മാ​യി ബ്ലാ​സ്​​റ്റേ​ഴ്‌​സ് എ​ഫ്.​സി​യു​ടെ ബാ​സി​മി​നെ​യും മി​ക​ച്ച പ്ര​തി​രോ​ധ നി​ര താ​ര​മാ​യി സി​യ​സ്കോ എ​ഫ്.​സി​യു​ടെ ക്യാ​പ്റ്റ​ൻ ഡാ​നി​ഷി​നേ​യും, മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ബി​ഗ്‌ ബോ​യ്സ് എ​ഫ്.​സി​യു​ടെ നൗ​ഫ​ലി​നെ​യും തെ​ര​ഞ്ഞ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sevens siasco-kuwait-kuwait news
News Summary - sevens siasco-kuwait-kuwait news
Next Story