Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡീ​സ​ൽ മോ​ഷ്ടി​ച്ച്...

ഡീ​സ​ൽ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ഏ​ഴ് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ഡീ​സ​ൽ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ഏ​ഴ് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ 

കു​വൈ​ത്ത് സി​റ്റി: റൗ​ദ​ത്തൈ​നി​ലെ എ​ണ്ണ​പ്പാ​ട​ത്തി​ൽ​നി​ന്ന് ഡീ​സ​ൽ മോ​ഷ്ടി​ച്ച് അ​ബ്ദ​ലി​യി​ലും സ​ബ്രി​യ​യി​ലും ക​രി​ഞ്ച​ന്ത​യി​ൽ വി​റ്റ ഏ​ഴ് പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ. അ​ന​ധി​കൃ​ത ഡീ​സ​ൽ വ്യാ​പാ​ര​ത്തെ​ക്കു​റി​ച്ച് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘ​ത്തെ വി​ന്യ​സി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ക്രി​മി​ന​ൽ സം​ഘം പി​ടി​യി​ലാ​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളി​ൽ​നി​ന്ന് പ​ണ​വും ക​ണ്ടെ​ത്തി. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മാ​ണി​തെ​ന്ന് തെ​ളി​ഞ്ഞു.സം​ശ​യി​ക്കു​ന്ന​വ​രെ​യും പി​ടി​ച്ചെ​ടു​ത്ത എ​ല്ലാ വ​സ്തു​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dieselsellingExpatriatesarrested
News Summary - Seven expatriates arrested for stealing and selling diesel
Next Story